ഉദുമ: പരവനടുക്കം പാലിച്ചിയടുക്കത്തെ കെ.പി. ഷാഫി (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: എസ്. അഹമ്മദ് സമീർ, സഫ്വാൻ മുഹമ്മദ് (ഇരുവരും ഷാർജ), അബ്ദുൽ സാഹിർ, ഫത്തിമത്ത് സഫ്നാസ്. മരുമക്കൾ: കബീർ, ഹാജിറ പള്ളത്തുങ്കാൽ, മുഹ്സീന കൊളവയൽ, ശിബില കീഴൂർ. സഹോദരങ്ങൾ: കെ.പി. ഹബീബ്, മൈമുന, പരേതരായ സുഹറ, ജമീല.