പടന്ന: കോട്ടയന്താറിലെ മാടാപ്പുറം ഇസ്മാഈൽ (75) നിര്യാതനായി. ഭാര്യ: കെ.എം.സി. സുഹറ. മക്കൾ: ഷരീഫ്, സഫീന, സീനത്ത്, ഷബീർ. മരുമക്കൾ: മുനീർ, ഇബ്രാഹിം, നഫീസത്ത്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, കാത്തീം, ആസിയ, ഖദീജ, കുഞ്ഞായിസു.