പിണങ്ങോട്: പരേതനായ കോനാടൻ ഹംസയുടെ മകൻ പിണങ്ങോട് മൂരിക്കാപ്പിൽ താമസിക്കുന്ന ഉമ്മർ (60) നിര്യാതനായി. ഭാര്യ: സുബൈദ. മാതാവ്: ഫാത്വിമക്കുട്ടി. മക്കൾ: റമീസ്, സുനീറ. മരുമക്കൾ: സക്കീർ ചൂരൽമല, ഹുസ്ന.