വൈത്തിരി: തലമല പരേതനായ മല്ലുണ്ണി കൂട്ടപ്പുരയുടെ ഭാര്യ ജാനകി കൂട്ടപ്പുര (85) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, പ്രേമലത, ഷൈലജ, ഓമന, വിജേഷ്. മരുമക്കൾ: ശാന്തകുമാരി, വിജയചന്ദ്രൻ, പരേതനായ സുരേന്ദ്രൻ, സഹദേവൻ, ഷീന.