സുൽത്താൻ ബത്തേരി: പുത്തൻകുന്ന് മാക്കുറ്റി ചീനാൻ ജോസ് (58) നിര്യാതനായി. പിതാവ്: പരേതനായ റാഫേൽ. അമ്മ: റോസി. ഭാര്യ. സാലി ജോസ്. മക്കൾ: നിതിൻ ജോസ്, ജിതിൻ ജോസ്.