മാനന്തവാടി: തലപ്പുഴ അമ്പലക്കൊല്ലി പരേതനായ പാമ്പാടിമണ്ണിൽ ജോസഫിന്റെ (ചെറിയാൻ) ഭാര്യ ചിന്നമ്മ (86) നിര്യാതയായി. മക്കൾ: ബാബു, ഷാജി, ഷൈല, ഷിജി, ലിജി, ബിജു. മരുമക്കൾ: ഫിലോമിന, റീത്ത, തോമസ്, ഗൗതം, ദീപക്, ജിസ്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെൺമണി സെന്റ് മേരിസ് മലങ്കര കത്തോലിക്ക ദേവാലയസെമിത്തേരിയിൽ.