കാട്ടിക്കുളം: എടയൂർക്കുന്ന് കൊച്ചുകരോട്ട് സെബാസ്റ്റ്യൻ (77) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: മോളി, മരിയാദാസ്. മരുമക്കൾ: പരേതനായ ബാബു മുളക്കൽ, അലീന.