ശ്രീകണ്ഠപുരം: ചെങ്ങളായി ചേരേമുല ഹംസ പീടികക്കടുത്ത കക്കാടന്റകത്ത് പുതിയപുരയിൽ അഹമ്മദ് (69) നിര്യാതനായി. ഭാര്യ: പാറോന്നിൽ സുബൈദ. മക്കൾ: അൻഷീല, ജംഷീല, ജുനൈദ്. മരുമക്കൾ: കുട്ടൂക്കൻ ഷെഫീഖ് (അൽ ഹൈൽ), കായക്കൂൽ ഇർഷാദ് ശ്രീകണ്ഠപുരം (റിയാദ്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് ചെങ്ങളായി ഖബർസ്ഥാനിൽ.