മട്ടന്നൂർ: ആധാരം എഴുത്തുകാരൻ മണ്ണൂരിലെ പി. രാഘവൻ (61) നിര്യാതനായി. ആധാരമെഴുത്ത് അസോസിയേഷൻ മട്ടന്നൂർ യൂനിറ്റ് പ്രസിഡന്റാണ്. ഭാര്യ: കെ. അനിത. മക്കൾ: അശ്വിൻ, സച്ചിൻ. മരുമകൾ: മിൻസിയ. സഹോദരങ്ങൾ: നാരായണൻ, യശോദ, തങ്കമണി, വത്സൻ, നാണി. സംസ്കാരം തിങ്കളാഴ്ച 12ന് പൊറോറ നിദ്രാലയത്തിൽ.