ഇരിട്ടി: പടിയൂർ ആര്യംകോട്ടെ പുത്തൻപറമ്പിൽ മാത്യു (87) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: സണ്ണി, അനിൽ, ബാബു, സന്തോഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.