തലശ്ശേരി: പാറാൽ പൊതുവാച്ചേരിയിൽ മേക്കരക്കണ്ടി താഴെകുനിയിൽ (നാരായണീയം) രാധാകൃഷ്ണൻ പുറക്കണ്ടി (72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: അനൂപ് (സൗദി), അപിൻ, അഭിലാഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.