ഇരിട്ടി: മാടത്തിൽ കാലിക്കണ്ടത്തെ പൂവത്തിങ്കൽ മറിയക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജയിംസ് (പെരിങ്കരി), ബാബു (വട്ടിയാംതോട്), ജാൻസി (കരിക്കോട്ടക്കരി), അപ്പച്ചൻ (മാടത്തിൽ), മേരി (പൂളക്കുറ്റി), ബൈജു (മാടത്തിൽ), തോമസ് (മാടത്തിൽ). മരുമക്കൾ: ലിസി, റെജി, ജോണി, ഷിജി, പ്രീതി, പരേതരായ നെസ്സി, വാവച്ചൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാടത്തിൽ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.