കൂത്തുപറമ്പ്: കോളയാട് കടക്കോട്ടെ നരോത്ത് കൗസു (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: കുമാരൻ, മുകുന്ദൻ. മരുമക്കൾ: ലളിത, സജിനി. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ നാരായണി, വാസു