ഇരിക്കൂർ: കൂരാരിയിലെ കീത്തടത്ത് ഹൗസിൽ താമസിക്കുന്ന സി.വി.കെ. അബു (75) നിര്യാതനായി. ഭാര്യ: പരേതയായ കീത്തടത്ത് സക്കീന. മക്കൾ: ഫാത്തിമ, ഹാജറ, സറീന, മുംതാസ്, ശിഹാബുദ്ദീൻ, ശറഫുദ്ദീൻ. മരുമക്കൾ: ലത്തീഫ്, ഫസൽ (അനുഗ്രഹ ബേക്കറി ഉടമ), മുജീബ് (കടൂർ), ഫൈസൽ (ഉളിക്കൽ), മുഹ്സിന, റിസ് വാന (പെരുവളത്ത് പറമ്പ്). സഹോദരങ്ങൾ: സി.വി.കെ. ഇബ്രാഹിം, പരേതനായ മാമു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കൂരാരി ഖബർസ്ഥാനിൽ.