തിക്കോടി: പുതിയവളപ്പിൽ പരേതനായ റജബിന്റെ ഭാര്യ സൈന (85) നിര്യാതയായി. മക്കൾ: ഖദീജ, ഷംസു, താഹിറ, കുഞ്ഞാമി, സോഫിയ.
മരുമക്കൾ: കുഞ്ഞാലികുട്ടി, ആയിശ, ഹനീഫ, മുജീബ്, ഇസ്മയിൽ.
സഹോദരങ്ങൾ: പരേതയായ പാത്തുമ്മ, ഖദീജ, മറിയം, ആയിശ കുനപ്പാത്തു, മമ്മദ്, ഹംസ, ഹമീദ്.