പയ്യോളി: തുറയൂർ കീരങ്കൈ പടിഞ്ഞാറെ ചെറുകുന്നുമ്മൽ ഷാജഹാൻ (49) നിര്യാതനായി. പിതാവ്: അബ്ദുല്ല.
മാതാവ്: ഫാത്തിമ. ഭാര്യ: സജിന. മക്കൾ: ജാഫർ, റാഷിദ്, നൗഫൽ, മുഹമ്മദ്. സഹോദരങ്ങൾ: മുംതാസ്, അനീസ റസ്മ, ആയിശ, ഹാജറ.