ചേളന്നൂർ: ഇരുവള്ളൂർ അരയൻ കുളങ്ങര പൊയിലിൽ കോയക്കുട്ടി (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി കൊല്ലരുക്കണ്ടിയിൽ. മക്കൾ: അബ്ദുൽ അസീസ്, ഇസ്മാഈൽ, പരേതനായ സുലൈമാൻ, സുബൈദ, മുഹമ്മദ്, സുലൈഖ. മയ്യിത്ത് നമസ്കാരം രാവിലെ 11ന് പുന്നൂർ ചെറുപാലം ജുമാമസ്ജിദിൽ.