അത്തോളി: കോളിയോട്ട് താഴം മധുരക്കൽ മുഹമ്മദ് (59) നിര്യാതനായി. പരേതനായ കുറ്റ്യാപറമ്പത്ത് ഉമ്മറിന്റെ മകനാണ്. ദീർഘകാലം എടത്തിൽ താഴം ജുമാമസ്ജിദ് സെക്രട്ടറിയായിരുന്നു. ഭാര്യ: ബുഷ്റ.
മക്കൾ: ബാസിത്, സുമയ്യ, ഫാതിമ, അംന. മരുമകൻ: സുബൈർ (കണ്ണൂർ). സഹോദരൻ: യൂസുഫ്.