നാദാപുരം: പരേതനായ മാത്തോട്ടതിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ അയിഷു ഹജ്ജുമ്മ (80) നിര്യാതയായി. മകൻ: ഹാരിസ് മാത്തോട്ടത്തിൽ മരുമകൾ: സമീറ. സഹോദരങ്ങൾ: മൊയ്തു ഹാജി, പാത്തു തെക്കുമ്പാട്ട്, പരേതരായ മമ്മു, അന്ത്രു, മാമി ഹജ്ജുമ്മ.