മുക്കം: ആനയാംകുന്ന് എടക്കാടൻ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: അസ്മാബി, സക്കീന, നിസാർ, പരേതനായ നൗഷാദ്. മരുമക്കൾ: കരിം (പച്ചക്കാട്), സദക്കത്തുല്ല (ചെറുവാടി). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ആനയാംകുന്ന് തണ്ണീർപൊയിൽ പള്ളിയിൽ.