നന്തിബസാർ: പള്ളക്കരയിലെ മാതവഞ്ചേരി മന്ദച്ചം വീട്ടിൽ കുഞ്ഞബ്ദുല്ല (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: കദീജ, നൂര്ജഹാന്, കുഞ്ഞമ്മദ്, ഷഹീല, ഷഹര്ബാന്, ഫൗസിയ, സെമീറ. മരുമക്കള്‍: കുഞ്ഞമ്മദ്, ഫൗസിയ, താഹ, സദഖത്ത്, മുഹമ്മദ്, അഷ്റഫ്, പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: കുഞ്ഞമ്മദ്, അസൈനാര്‍, ഫാത്തിമ, നബീസ, പരേതനായ മൂസ.