കൊടുവള്ളി: കരീറ്റിപറമ്പ് ഉപ്പിനാത്ത് ഉണ്ണറാച്ചം വീട്ടിൽ ആയിഷ (65) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: സലീം (ഖത്തർ), മൊയ്തീൻ കോയ, സാബിറ, സലീന. മരുമക്കൾ: അഷറഫ് മാവൂർ, അസീബ് മലയമ്മ, സൈനബ പറമ്പത്ത്കാവ്, അസ്മ ആലുംതറ.