പേരാമ്പ്ര: കായണ്ണ കക്കാടുമ്മൽ കുഞ്ഞബ്ദുള്ള (80) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: നഫീസ കൊയിലോത്ത് (സി.പി.എം ആവള ലോക്കൽ കമ്മിറ്റി അംഗം), നിയാസ് (ഓട്ടോ ഡ്രൈവർ കായണ്ണ). മരുമക്കൾ: ഇബ്രാഹിം കൊയിലോത്ത് (ആവള), ആയിഷ, ഷമീറ.