ചെറുവറ്റ: പരേതനായ മരക്കാറിന്റെ ഭാര്യ പാത്തേയ് (98) നിര്യാതയായി. മക്കൾ: ആസിയ (കുരുവട്ടൂർ), ആമിന (മൂഴിക്കൽ), സൈനബ (കൊണ്ടോട്ടി), ആലി, മറിയ (പുതിയങ്ങാടി). മരുമക്കൾ: മൂസക്കോയ, ഹുസ്സൻകോയ, മിന്നത്ത്, പരേതരായ കുഞ്ഞഹമ്മദ്, മമ്മത്.