മാങ്കാവ്: പരേതരായ പുളിക്കൽ പി.സി. മമ്മദ് കോയ-ഫാത്വിമ ദമ്പതികളുടെ മകളും പരേതനായ വി.പി. ഹസ്സൻ കോയയുടെ ഭാര്യയുമായ പി. ആമിന (68) നിര്യാതയായി. മക്കൾ: യഹ് യ (ഇരിങ്ങല്ലൂർ), ജംഷീദ് (പെരുമണ്ണ -റിയാദ്), ഫർസാന (കോട്ടുമ്മൽ), റിസ്വാന (കുറ്റിക്കാട്ടൂർ).
മരുമക്കൾ: അബ്ദുസ്സലാം, അബ്ദുസലീം, നുസൈബ, റംശിദ. സഹോദരങ്ങൾ: കിഴക്കേടത്ത് അബ്ദുൽ ഗഫൂർ (പറമ്പിൽ ബസാർ), നാസർ, ഫൈസൽ, ജിറാസ്, ഫാർമിനാസ് (കിണാശ്ശേരി), സഫിയ (നല്ലളം), ബൽക്കീസ് (കിണാശ്ശേരി), സഫ്രീന, തസ് ലീന, ജംഷീല, നസ്രീന, പരേതരായ ആയിശബി, സുബൈദ.