പയ്യോളി: തുറയൂരിലെ പാലക്കാംതോട്ടിൽ റഫീഖിന്റെ ഭാര്യ റഹീമ (39) നിര്യാതയായി. പിതാവ്: പരേതനായ അമ്മദ് നാണോംകടോത്ത്. മാതാവ്: റൂഖിയ. മക്കൾ: റിയ ഖദീജ, റിഫ ഫാത്തിമ, ആയിഷ റെന, മുഹമ്മദ് ഹസ്സൻ. സഹോദരങ്ങൾ: റംഷാദ്, റഹിദ.