എടവണ്ണ: കല്ലിടുമ്പിൽ ചോലൻ പിലാക്കൽ ആലി (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റിയാസ് ബാബു, അസ്മാബി, ബഷീർ, ഷഫീഖ്, ഖൈറുന്നീസ, ഷിഫാനത്ത്, മുഹ്സിന, സുഫിയാൻ, അർഷാദ്. മരുമക്കൾ: അഷ്റാബി വടപുറം, ഗഫൂർ അരീക്കോട്, സാജിർ ബാബു കാരക്കുന്ന്, അഷ്റഫ് ഇരിവേറ്റി, അബ്ദുറഹിമാൻ കാരക്കുന്ന്, ഖൈറുന്നീസ, സകിയബാനു പന്തല്ലൂർ, അസ്ഫാന ചാത്തല്ലൂർ, അനീന ചാത്തല്ലൂർ.