തലക്കാട്: പുല്ലൂർ പരാരമ്പത്ത് കമലം (74) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: വിജയൻ, വിശ്വനാഥൻ, രവി, മനോജ് (ഇരുവരും സി.പി.എം പുല്ലൂരാൽ ബ്രാഞ്ച് അംഗങ്ങൾ), സീന. മരുമക്കൾ: വാസുദേവൻ, സിന്ധു, രജനി, മിനി, ദീപ.