പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിലെ വാഴക്കകത്ത് അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ പാത്തുമ്മു (68) നിര്യാതയായി. മക്കൾ: നൂർജഹാൻ, താഹിറ, ഫസീല. മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഹനീഫ, യൂസുഫ്.