വണ്ടൂർ: പോരൂർ പൂത്രക്കോവ് നെല്ലിക്കുന്ന് മാട്ടപ്പാടൻ ചന്തുക്കുട്ടി എന്ന അപ്പുവിന്റെ ഭാര്യ മീനാക്ഷി (73) നിര്യാതയായി. മക്കൾ: ശശിധരൻ, ശോഭ, മണികണ്ഠൻ, പരേതയായ സുശീല. മരുമക്കൾ: ശാന്ത, ഗോപാലകൃഷ്ണൻ, ശ്രീജ, വേലുക്കുട്ടി.