കാളികാവ്: മേലേ കാളികാവിലെ പെരുമണ്ണിൽ മുഹമ്മദാലി (75) നിര്യാതനായി. ഭാര്യ: മമ്പാടൻ സുലൈഖ. മക്കൾ: ഉമ്മുസൽമ, സുഫൈറ, നൂർജഹാൻ, സജീദ്, റുബീന, ഫൗസിയ. മരുമക്കൾ: അസീസ്, ബഷീർ, അസ്ലം, സാജിദ്.