ചങ്ങരംകുളം: മൂക്കുതല മൂച്ചിക്കടവ് കാവില വളപ്പിൽ ബാവ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ (കുഞ്ഞിമോൾ). മക്കൾ: നാസർ, ജമാൽ, ഷാജഹാൻ, നഫീസക്കുട്ടി. മരുമക്കൾ: അലി, റംസി, ആയിഷ, ഷംസീല. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മൂക്കുതല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.