രാമപുരം: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ മാരിയിൽ ഹരിദാസൻ (60) നിര്യാതനായി. പിതാവ്: മാരിയിൽ കുഞ്ഞുകുട്ടൻ നായർ. മാതാവ്: കല്യാണിക്കുട്ടി അമ്മ. ഭാര്യ: ലതിക. മക്കൾ: ഹരിത് ലാൽ, ലോഹിത് ലാൽ, ഹരിത, മരുമക്കൾ: അമൃത, അർച്ചന, വിഷ്ണു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.