പെരുവെമ്പ്: വാണിയതറ ഇരട്ടകുളങ്ങര വീട്ടിൽ പരേതനായ വിശ്വനാഥന്റെ മകൻ രാമചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സംഗീത, സജിത, സതീഷ് കുമാർ. മരുമക്കൾ: പ്രഭാകരൻ, രമ്യ. മാതാവ്: പരേതയായ പാർവതി. സഹോദരങ്ങൾ: തങ്കമണി, ശാരദ, പരേതരായ മുരുകൻ, ലക്ഷ്മി, രുഗ്മിണി, നാരായണൻ.