ആലത്തൂർ: മേലാർകോട് വടക്കേത്തറയിൽ പരേതനായ ചാമുവിന്റെ മകൾ സുമതി (49) നിര്യാതയായി. മാതാവ്: ദേവകി. സഹോദരങ്ങൾ: സുധാകരൻ, സുനിൽകുമാർ, സുദർശനൻ, സുഭാഷ്.