ആലത്തൂർ: ഇരട്ടക്കുളം പുത്തൻപുര വീട്ടിൽ പരേതനായ കബീറിന്റെ (പൈലറ്റ്) മകൻ നജുമുദ്ദീൻ (47) ഇരട്ടക്കുളം എസ്.എൻ കോളജിനടുത്തുള്ള കുന്നുംപുറം വീട്ടിൽ നിര്യാതനായി. മാതാവ്: സബൂറ. ഭാര്യ: റെജുല്ല. മക്കൾ: നജില നസറിൻ, നഫ്ല, മുഹമ്മദ് ഫൈസൽ. മരുമകൻ: കാജാ ഹുസൈൻ. സഹോദരങ്ങൾ: റഷീദ്, റഫീഖ്, സെബിയ, നിലാവർനീസ, ജോഹറ.