പാലക്കാട്: പെരുവെമ്പ് പനംകുറ്റി എസ്.എൻ നഗർ തേജസ് വീട്ടിൽ ശെൽവരാജിന്റെ ഭാര്യ സുനിത (49) നിര്യാതയായി. മക്കൾ: ശിൽപ, ശിശിര. സഹോദരങ്ങൾ: സുജിത, ഷീബ.