പത്തിരിപ്പാല: മാങ്കുറുശ്ശി കല്ലംപറമ്പ് പരേതനായ ഭാസ്കരന്റെ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, ഓമന, സുധ, പരേതനായ മോഹൻദാസ്. മരുമക്കൾ: സുബ്രഹ്മണ്യൻ, ചാത്തുണി, ഉണ്ണികൃഷ്ണൻ, സുലേഖ.