മുതലമട: നണ്ടൻകിഴായ പ്യാരിമൻസിലിൽ പരേതനായ എം.വി. കമറുദ്ദീന്റെ മകൾ ഷാമില (54) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് സലീം റഫീഖ്. മാതാവ്: പ്യാരിജാൻ. സഹോദരങ്ങൾ: അഡ്വ. സിയാവുദ്ദീൻ (മുതലമട സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), കാജാഹുസൈൻ (മാംഗോ മർച്ചന്റ്), അൻവറുദ്ദീൻ, നൗഷാദ്, ദിർഷാദ് (ജി.ബി.എച്ച്.എസ് സ്കൂൾ, നെന്മാറ).