പട്ടിക്കാട്: ചെമ്പനാല്‍ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ അന്നമ്മ (84) നിര്യാതയായി. മക്കള്‍: അബ്രഹാം, വര്‍ഗീസ്, ജോര്‍ജ്. മരുമക്കള്‍: സോണിയ, ജീമോള്‍, ലൈല. സംസ്കാരം പിന്നീട്.