മരത്താക്കര: പുഴമ്പള്ളം റോഡില്‍ കോക്കന്ത്ര അർജുനന്റെ ഭാര്യ ഷീന (51) നിര്യാതയായി. മക്കള്‍: കൃഷ്ണേന്ദു, പൂജവേണി. മരുമകന്: ഗോകുല്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വടൂക്കര ശ്മശാനത്തില്‍.