എരുമപ്പെട്ടി: നെല്ലുവായ് മുണ്ടംകോട് പുത്തൻപുരയ്ക്കൽ വീട്ടിൽ ചാത്തകുട്ടിയുടെ മകൻ ധനേഷ് (42) നിര്യാതനായി. ഭാര്യ: സംഗീത. മക്കൾ: ആരവ് ദേവ്, ആദവ് ദേവ്. മാതാവ്: തങ്കമണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.