ഗുരുവായൂർ: ബ്രഹ്മകുളം പുലിക്കോട്ടിൽ മമ്മായിപറമ്പിൽ വർഗീസ് (73) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ഷെറിൻ, മെറിൻ, പരേതനായ ഷെബി. മരുമക്കൾ: ജിസ്മി, റോസ്മി (കുടുംബാരോഗ്യകേന്ദ്രം, എളവള്ളി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.