ചെന്ത്രാപ്പിന്നി: എസ്.എൻ വിദ്യാഭവൻ സ്കൂളിന് കിഴക്കുഭാഗം പരേതനായ കണ്ണനാംകുളം കളരിക്കൽ സുകുമാര പണിക്കരുടെ ഭാര്യ ചന്ദ്രലേഖ (ഉണ്ണിമോൾ- 75) നിര്യാതയായി.