ഗുരുവായൂർ: പടിഞ്ഞാറെനട രമ്യ ഫ്ലവർ മാർട്ട് ഉടമ നാരേങ്ങത്ത് പറമ്പ് ചാരുപടിക്കൽ സി.ജി. ബാബു (53) നിര്യാതനായി. ഭാര്യ: സുമിന. മക്കൾ: അശ്വിൻ (മണപ്പുറം, ഫിനാൻസ്), അനഘ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ.