പിണങ്ങോട്: നായിക്കോട്ടുമ്മൽ അരീക്കര നാരായണൻ നായർ (101) നിര്യാതനായി. ഭാര്യ: പരേതയായ മാധവി അമ്മ. മക്കൾ: സുകുമാരൻ നായർ (വിമുക്ത ഭടൻ), രവീന്ദ്രൻ, കനകം, ലളിത, ശ്രീലേഖ, പരേതയായ വിലാസിനി. മരുമക്കൾ: ഇന്ദിര, വസന്ത, മണി, ഷാജി, ശശി. സഞ്ചയനം വെള്ളിയാഴ്ച.