പുൽപള്ളി: കല്ലുവയൽ പാൽനാട്ട് പൗലോസിന്റെ ഭാര്യ മേരി (64) നിര്യാതയായി. മക്കൾ: അനിഷ, അനില, അനീജ (യു.കെ), ബേസിൽ (സൗദി), പരേതയായ അനിത. മരുമക്കൾ: ബെന്നി, ബിജു വാഴത്തോട്ടം ഒഴക്കോടി, ടോം (യു.കെ), അനു (സൗദി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചീയമ്പം മാർ ബെസേലിയോസ് പള്ളി സെമിത്തേരിയിൽ.