നീലേശ്വരം: പരപ്പ പള്ളത്തുമലയിലെ തോട്ടത്തിൽ റോസമ്മ വർഗീസ് (70) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ബൈജു, സുജ, ബിജു. മരുമക്കൾ: ഷീബ, ബിജു, ഷിബു (കേരള ബാങ്ക്, പടുപ്പ്).