നീലേശ്വരം: പടന്നക്കാട് ഗോകുലം ടവർ ജീവനക്കാരൻ ജി. പവിത്രൻ (61) നിര്യാതനായി. ഭാര്യ: ശ്രീലത (ഹോസ്ദുർഗ് പ്രാഥമിക കാർഷിക വികസന ബാങ്ക്). മക്കൾ: ലിപിൻ, ലിതിൻ (മൈജി, കാഞ്ഞങ്ങാട്). മരുമകൾ: അമേയ (തൃശൂർ).