തൃക്കരിപ്പൂർ: ബീരിച്ചേരിയിലെ എൻ. കുഞ്ഞാമിന (75) നിര്യാതയായി. ഭർത്താവ്: പരേതനായ എം. അബ്ദുല്ല. മക്കൾ: മജീദ്, നഫീസ, ഖദീജ, ജലീൽ പരേതനായ ഇബ്രാഹിം. മരുമക്കൾ: കുൽസു, ഹാസൈനാർ, ഖാലിദ്, തഷ് രീഫാ.